കിട്ടാക്കടമായി പൊതുമേഖല ബാങ്കുകള്‍ എഴുതി തള്ളിയത് 4.8 ലക്ഷം കോടി
മുംബൈ: കിട്ടാക്കടം കുറച്ചുകാണിച്ച് ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ. കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാല് കടബാധ്യത ...