അന്യനാട്ടില്‍ വച്ച് പോക്കറ്റടിക്കപ്പെട്ടു: ഭാഷയറിയാതെ കൈയ്യില്‍ പൈസയില്ലാതെ പകച്ചുനിന്ന മലയാളി യുവാവിന് രക്ഷകരായി ഫേസ്ബുക്ക് കൂട്ടായ്മ; സഞ്ചാരി ചേട്ടന്മാരുടെ നന്മ മനസ്സിന് നന്ദി പറഞ്ഞുതീരാതെ പ്രശാന്ത്
തൃശ്ശൂര്‍:ഏറെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സോഷ്യല്‍ മീഡിയ ഒരുപാട് നന്മകള് ചെയ്യുന്നുണ്ട്. പ്രളയക്കെടുതിയില്‍ ലോകത്തിന് തന്നെ മാതൃകയായ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ട്രോള്റൂമുകളായി മാറി കൈയ്യടികള്‍ നേടിയതാണ്. ഇപ്പോഴിതാ പരിചയമില്ലാത്ത റെയില്‍വെ ...