മധ്യപ്രദേശ് : തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസില്‍ ട്രക്ക് ഇടിച്ച് ഒരു മരണം. മധ്യപ്രദേശിലെ സചേതില്‍ വച്ചാണ് അപകടം ഉണ്ടായത്.
ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ട്രെയിനില്‍ ഇടിച്ചത് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപായമില്ല. രണ്ട് ബോഗികള്‍ പാളത്തില്‍നിന്ന് മാറി.