തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു.
സംസ്കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മക്കള്‍ – ഡോ.രമ്യ, ഡോ.സൗമ്യ.
also read: ജെസ്നയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ
മരുമക്കള്‍- ഡോ.നരേന്ദ്രന് നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍