Tag: actor

sarath | bignewskerala

‘ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ?’; സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഫ്‌ലെക്‌സ് വെച്ച് യുവാവ്

കൊച്ചി: അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഫ്‌ലെക്‌സ് അടിച്ച് റോഡില്‍ വെച്ച് സിനിമാമോഹിയായ യുവാവ്. പുതിയകാവ് തൃപ്പൂണിത്തുറ റോഡിലൂടെ പോകുമ്പോഴാണ് പനച്ചിക്കാട് സ്വദേശിയായ ശരത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കാണാന്‍ ...

actor nirmal palazhi | bignewskerala

ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല, അന്ന് വിശപ്പകറ്റാന്‍ പച്ചവെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും ഒരുപോലെ; ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവെച്ച് നിര്‍മല്‍ പാലാഴി

ഇല്ലായ്മകളുടെ ബാല്യകാലത്തിന്റെ ഓര്‍മ്മകളില്‍ നടന്‍ നിര്‍മ്മല്‍ പാലാഴി. വിശപ്പും സഹിച്ചുപിടിച്ച് സ്‌കൂളില്‍ പോകുന്നതും വിശപ്പകറ്റാന്‍ കിണറില്‍ നിന്ന് വെള്ളം കോരിത്തരുമായിരുന്ന ബിയുമ്മയെ കുറിച്ചും ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ് ...

sreejith ravi | bignewskerala

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; രോഗിയാണെന്ന് ശ്രീജിത്ത് രവി കോടതിയില്‍

തൃശ്ശൂര്‍: കുട്ടികള്‍ക്ക് നഗ്നതാ പ്രദര്‍ശനം നടത്തി എന്ന് കേസില്‍ മലയാള സിനിമാനടന്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ തൃശൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി. ശ്രീജിത്ത് ...

suresh gopi | bignewskerala

കാറില്‍ എത്തുമെന്ന് പ്രതീക്ഷിച്ചു, സംഘാടകര്‍ക്ക് മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങി സുരേഷ് ഗോപി, തനിക്കൊപ്പം യാത്ര ചെയ്തത് നടനാണെന്നറിയാതെ ഓട്ടോഡ്രൈവര്‍

കൊച്ചി: ഉദ്ഘാടന പരിപാടിക്കായി കാറില്‍ എത്തുമെന്ന് പ്രതീക്ഷിച്ച സുരേഷ് ഗോപി സംഘാടകര്‍ക്ക് മുന്നില്‍ വന്നിറങ്ങിയത് ഓട്ടോറിക്ഷയില്‍. ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്പി സ്വാഭിമാന്‍ നിധി ...

vijay babu| bignewskerala

ബലാത്സംഗക്കേസ്; വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പരാതിക്കാരിയായ നടിയോടൊപ്പം ഇയാള്‍ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ...

vijay babu| bignewskerala

ബലാത്സംഗ പരാതി, വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത

കൊച്ചി: പ്രശസ്ത നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി. സിനിമയില്‍ അവസരം നല്കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചതായി ഒരു സിനിമ നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ...

dr p ramadevi | bignewskerala

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ പി രമ അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം വൈകീട്ട് ...

druvan | bignewskerala

യുവനടന്‍ ധ്രുവന്‍ വിവാഹിതനായി, വീഡിയോ വൈറല്‍

'ക്വീന്‍' എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനായ നടന്‍ ധ്രുവന്‍ വിവാഹിതനായി. കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ധ്രുവിന്റെ ...

gk pillai | bignewskerala

പ്രശസ്ത മലയാള സിനിമാസീരിയല്‍ നടന്‍ ജികെ പിള്ള വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാസീരിയല്‍ നടന്‍ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ...

suresh gopi | bignewskerala

അപകട മരണമല്ല, മനപൂര്‍വ്വമുള്ള കൊലപാതകം, മോഡലുകളെ ലെംഗികമായി ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്ത് അഞ്ജനയുമാണ് മരിച്ചത്. സംഭവം ബിജെപി എംപി ...

Page 1 of 4 1 2 4

Don't Miss It

Recommended