കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിനെയാണ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകള്‍ ഫാത്തിമയെ ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.