തമിഴ് സീരിയൽ താരം നക്ഷത്ര വിവാഹിതയായി. ടാറ്റൂ ആർട്ടിസ്റ്റ് വിശ്വയാണു താരത്തിന്റെ വരൻ. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ പ്രണയമാണ് ഇപ്പോൾ പൂവണിഞ്ഞത്. മലയാളിയായ നക്ഷത്ര തമിഴ് സീരിയലുകളിലൂടെയാണ് പ്രശസ്തയായത്.
അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ജീവനൊടുക്കി, സംഭവം കോഴിക്കോട്
നിലവിൽ ‘വള്ളി തിരുമണം’ എന്ന സീരിയലിലെ നായികാ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റായി പേരെടുത്ത വിശ്വ, ഒരു ചാനലിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.