ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിച്ച് മൂന്ന് പേര് വെന്ത് മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലാണ് സംഭവം. ഈസ്റ്റ് ഡല്‍ഹിയിലുള്ള മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം നടന്നത്. സംഭവത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. എന്നാല്‍ വാഹനം കത്തു പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.