ഡെറാഡൂണ്‍: ഉത്തരാഘണ്ഡില്‍ നേരിയ ഭൂചലനം. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© 2020 Bignews Kerala - Developed by Bigsoft.