Tag: earthquake

earthquake | bignewskerala

പാലായില്‍ ഭൂചലനം; ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍

പാലാ: പാലായില്‍ ഭൂചലനം. അരുണാപുരം, പന്ത്രണ്ടാംമൈല്‍ എന്നിവിടങ്ങളില്‍ നേരിയ മുഴക്കം അനുഭവപ്പെട്ടു. മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ...

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചനം; ആളപായമില്ല

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചനം; ആളപായമില്ല

ഡെറാഡൂണ്‍: ഉത്തരാഘണ്ഡില്‍ നേരിയ ഭൂചലനം. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി

റഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി

മോസ്‌ക്കോ: റഷ്യയില്‍ വന്‍ ഭൂചലനം. പെട്രോപവ്‌ലോവ്‌സിലാണ് ഭൂചലനത്തിന്‍രെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

അനശ്വരനായ ഹീറോ! അവസാനത്തെ ജീവനെയും സുരക്ഷിതനാക്കി അവന്‍ സ്വയം ജീവന്‍ സമര്‍പ്പിച്ചു; ഭൂകമ്പത്തിനിടയില്‍ മരണം കവര്‍ന്ന യുവ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ലോകത്തെ കണ്ണീരണിയിക്കുന്നു

അനശ്വരനായ ഹീറോ! അവസാനത്തെ ജീവനെയും സുരക്ഷിതനാക്കി അവന്‍ സ്വയം ജീവന്‍ സമര്‍പ്പിച്ചു; ഭൂകമ്പത്തിനിടയില്‍ മരണം കവര്‍ന്ന യുവ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ലോകത്തെ കണ്ണീരണിയിക്കുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം ലോകത്തിന്റെ കണ്ണീരാവുകയാണ്. ഭൂകമ്പത്തിലും സുനാമിയിലും ആയിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം ബലിനല്‍കിയ ...

അബിയ പൊരുതി ജയിച്ച് സ്വര്‍ണം നേടി, ജീവിതവും സമ്പാദ്യവുമെല്ലാം ഉരുള്‍പൊട്ടല്‍ കവര്‍ന്നതറിയാതെ

അബിയ പൊരുതി ജയിച്ച് സ്വര്‍ണം നേടി, ജീവിതവും സമ്പാദ്യവുമെല്ലാം ഉരുള്‍പൊട്ടല്‍ കവര്‍ന്നതറിയാതെ

നെടുങ്കണ്ടം: പൊരുതി ജയിച്ച് സ്വര്‍ണം നേടുമ്പോഴും അബിയ അറിഞ്ഞിരുന്നില്ല, സ്വന്തം വീടും ജീവിതത്തില്‍ ഇതുവരെ നേടിയതെല്ലാം ഇല്ലാതായിരിക്കുന്നെന്ന്. സംസ്ഥാന സബ് ജൂനിയര്‍ ഫെന്‍സിങ് മത്സരത്തില്‍ സ്വര്‍ണം നേടിയ ...

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ക്വാറികള്‍ പുനരാംരംഭിച്ചു

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ക്വാറികള്‍ പുനരാംരംഭിച്ചു

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ ക്വാറികള്‍ പുനരാംരംഭിച്ചു. കലക്ടര്‍ താല്‍കാലിക നിരോധനം പിന്‍വലിച്ചതോടെയാണ് കൂടരഞ്ഞി, കൊടിയത്തൂര്‍, കാരശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ പാരിസ്ഥിതികപഠനം ...

ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ജീവിതം! മണ്ണിനടിയില്‍ നിന്ന് അമ്മയുടെയും മകളുടെയും നിലക്കാത്ത നിലവിളി ഉയരുന്നു,  ദുരന്തം കവര്‍ന്ന വീടിന്റെ സ്ഥലത്തെത്തി, കണ്ണീര്‍ക്കടലടക്കാനാവാതെ സജി

ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ജീവിതം! മണ്ണിനടിയില്‍ നിന്ന് അമ്മയുടെയും മകളുടെയും നിലക്കാത്ത നിലവിളി ഉയരുന്നു, ദുരന്തം കവര്‍ന്ന വീടിന്റെ സ്ഥലത്തെത്തി, കണ്ണീര്‍ക്കടലടക്കാനാവാതെ സജി

തൃശൂര്‍: വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞത് നിമിഷങ്ങള്‍ കൊണ്ടാണ്. കഠിനാധ്വാനം കൊണ്ട് വീടുവച്ചു. സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്ക് വായ്പയില്‍ ഒരു കച്ചവടവും തുടങ്ങി. അങ്ങനെ ജീവിതം ...

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി. ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. ...

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പ്രിയതമയെ തനിച്ചാക്കി സഫ്വാന്‍ യാത്രയായി;  കല്ല്യാണ പന്തലില്‍ തന്നെ നവവരന് അന്ത്യയാത്രയും, കണ്ണീരണിയിച്ച് പ്രളയദുരന്തത്തിന്റെ ബാക്കിപത്രമായി സ്വരുകൂട്ടിയ കിനാക്കള്‍

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പ്രിയതമയെ തനിച്ചാക്കി സഫ്വാന്‍ യാത്രയായി; കല്ല്യാണ പന്തലില്‍ തന്നെ നവവരന് അന്ത്യയാത്രയും, കണ്ണീരണിയിച്ച് പ്രളയദുരന്തത്തിന്റെ ബാക്കിപത്രമായി സ്വരുകൂട്ടിയ കിനാക്കള്‍

മലപ്പുറം: വിവാഹജീവിതത്തിന്റെ സ്വപ്‌നങ്ങളെ സ്വരുക്കൂട്ടി, പ്രിയതമയ്ക്ക് ഒരായുസ്സ് മുഴുവന്‍ കൂട്ടിരിക്കുന്ന ഓര്‍മ്മകള്‍ നല്‍കി സഫ്‌വാന്‍ യാത്രയായി. കിനാക്കള്‍ കണ്ടു തുടങ്ങിയ അതേ കല്യാണപ്പന്തലില്‍ ഒരിക്കല്‍ കൂടി സഫ്വാനെത്തിയപ്പോള്‍ ...

Don't Miss It

Recommended