91ാമത് ഓസ്കാര്‍ പുരസ്കാര വേദിയില്‍ അല്‍ഫോണ്‍സോ ക്വറോണ്‍ നേടിയത് മൂന്ന് ഓസ്കാറുകള്‍. ബ്ലാക്ക് പാന്തറും ബൊഹീമിയന്‍ റാപ്സഡിയും നാല് ഓസ്കാറുകള്‍ നേടി. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ ബുക്ക് നേടിയത് മൂന്ന് ഓസ്കാര്‍ ആണ്.
വിജയികളുടെ സമ്പൂര്‍ണ വിവരം
മികച്ച ചിത്രം- ഗ്രീന്‍ ബുക്ക് (സംവിധായകന്: പീറ്റര്‍ ഫാരെലി)
മികച്ച സംവിധായകന്- അല്‍ഫോണ്‍സോ ക്വറോണ്‍ (ചിത്രം: റോമ)
മികച്ച നടി- ഒലീവിയ കോള്മാന് (ചിത്രം: ദ ഫേവറേറ്റ്)
മികച്ച നടന്- റാമി മാലെക് (ചിത്രം: ബൊഹീമിയന്‍ റാപ്സഡി)
മികച്ച സഹനടന്‍- മെഹര്‍ഷല അലി (ചിത്രം: ഗ്രീന്‍ബുക്ക്)
മികച്ച സഹനടി- റെജിന കിങ് (ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്)
വിദേശ ഭാഷാ ചിത്രം- റോമ (സംവിധായകന്: അല്‍ഫോണ്‍സോ ക്വറോണ്‍)
ഛായാഗ്രഹണം- അല്‍ഫോണ്‍സോ ക്വറോണ്‍ (ചിത്രം: റോമ)
എഡിറ്റിങ്ങ്- ജോണ്‍ ഓട്ട്മാന്‍ (ചിത്രം: ബൊഹീമിയന്‍ റാപ്സോഡി)
ഒറിജിനല്‍ സോങ്ങ്- ലേഡി ഗാഗ, മാര്‍ക്ക് റോണ്സണ്, ആന്റണി റോസ്സോമാന്‍ഡോ, ആന്‍ഡ്രൂ വ്യാറ്റ് (ചിത്രം: ഷാലോ)
ഒറിജിനല്‍ സ്കോര്‍- ലഡ്വിങ് ഗൊരാന്‍സ (ചിത്രം: ബ്ലാക്ക് പാന്തര്‍)
സൗണ്ട് എഡിറ്റിങ്ങ്- ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്സ്റ്റോണ്‍ (ചിത്രം: ബൊഹീമിയന്‍ റാപ്സോഡി)
സൗണ്ട് മിക്സിങ്ങ്- പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി (ചിത്രം: ബൊഹീമിയന്‍ റാപ്സോഡി)
അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ- ചാര്‍ളി, ഡേവിഡ് റോബിനോവിറ്റ്സ്, കെവന്‍ വില്‍മട്ട്ന്‍ സ്പൈക്ക് ലീ (ചിത്രം: ബ്ലാക്ക്ക്ലാന്സ്മാന്)
ഒറിജിനല്‍ സ്ക്രീന്‍പ്ലേ- നിക്ക് വല്ലെലോംഗ, ബ്രയാന്‍ ക്യുറി, പീറ്റര്‍ ഫാരെല്ലി (ചിത്രം: ഗ്രീന്‍ ബുക്ക്)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്കിന്‍ (സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാന്‍)
മികച്ച വിഷ്വല്‍ ഇഫക്ട്സ്- പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മയില്സ്, ജെഡി ഷ്വാം (ചിത്രം: ഫസ്റ്റ്മാന്)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടട്- പിരിഡ്. ദ എന്റ് ഓഫ് സെന്റന്‍സ് (സംവിധായകര്‍ റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍)
ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- ഫ്രീ സോളോ
മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം- ബാവോ (സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്കോബ്)
മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം- സ്പൈഡര്മാന്: ഇന്റു ദി സ്പൈഡര്‍
വേഴ്സ്മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്ങ്- ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി (ചിത്രം: വൈസ്)
മികച്ച കോസ്റ്റിയൂം ഡിസൈനന്‍- റൂത്ത് കാര്‍ട്ടര്‍ (ചിത്രം: ബ്ലാക്ക് പാന്തര്‍)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹന്ന ബീച്ച്ലര്‍ (ചിത്രം: ബ്ലാക്ക് പാന്തര്‍)
മികച്ച സെറ്റ് ഡെക്കറേഷന്- ജേ ഹാര്‍ട്ട് (ചിത്രം: ബ്ലാക്ക് പാന്തര്‍)