ദാര്‍വാഡ്: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ മരണം ഏഴായി. തെരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. സംഭവത്തില്‍ 60 പേരെ രക്ഷപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാവ്ചയാണ് ദാര്‍വാഡ് ജില്ലയിലെ കുമരെശ്വര് നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണത്. അഞ്ച് നിലയുള്ള കെട്ടിടമായിരുന്നു തകര്‍ന്ന് വീണത്.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ പെട്ടിട്ടുണ്ടാകാം എന്നും തെരച്ചില്‍ തുടരുകയാണെന്നും
പോലീസ് കമ്മീഷണര്‍ എംഎന്‍ നാഗരാജു വ്യക്തമാക്കി.