SCIENCE

ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന

ബെയ്ജിങ്ങ്: വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന. ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ്...

ഇനി കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച; ഭൂഗര്‍ഭജല വിതാനത്തില്‍ കുറവ്

തിരുവനന്തപുരം: കേരളം ഇനി അഭിമുഖീകരിക്കാനിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെ ആണെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) റിപ്പോര്‍ട്ട്. കേരളത്തിലെ ഭൂഗര്‍ഭജല വിതാനത്തില്‍ വന്‍ തോതിലുണ്ടായ കുറവാണ് വരള്‍ച്ച...

കാലാവസ്ഥയില്‍ വന്ന വ്യതിയാനം ബാധിച്ചില്ല; മദ്യപ്പൂമരമെന്ന ഇലിപ്പ ഇക്കുറിയും കാലം തെറ്റാതെ പൂത്തു

തൃശ്ശൂര്‍: നമ്മുടെ കാലാവസ്ഥയില്‍ വന്ന വ്യതിയാനം ഭൂമിയിലെ പലതിനേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരിലെ മദ്യപ്പൂമരമെന്ന ഇലിപ്പയെ അത് തെല്ലും ബാധിച്ചില്ല. സാധാരണ മാര്‍ച്ചിന്റെ തുടക്കത്തില്‍ പൂക്കുന്ന ഇലിപ്പമരം...

പശ്ചിമഘട്ടത്തിലെ അതിസുന്ദരന്‍ പക്ഷി; അസാധാരണ വര്‍ണ്ണഭംഗിയുള്ള തീകാക്ക

നമ്മുടെ പശ്ചിമഘട്ടത്തിലുള്ള അതിസുന്ദരനായ പക്ഷിയാണ് തീകാക്ക (malabar trogon). അസാധാരണ വര്‍ണ്ണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലിപ്പമുണ്ടാകും. തീക്കാക്ക ട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തില്‍പ്പെടുന്നു ഒരിനം കാട്ടുപക്ഷിയാണ്....

പപ്പുവ ന്യൂഗിനിയ ദ്വീപിലെ കണ്ണഞ്ചിപ്പിക്കുന്ന തീ ജ്വാല; ലോകത്തിലെ അതിസുന്ദരന്‍ പക്ഷിയുടെ അപൂര്‍വ ചിത്രങ്ങള്‍

പപ്പുവ ന്യൂഗിനിയ ദ്വീപിലെ ഹരിത വനങ്ങളുടെ ആഴങ്ങളില്‍ മാത്രം കാണപ്പെടുന്ന പക്ഷിയാണ് വനത്തിലെ ജ്വാല (Flame Bower Bird). കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പും മഞ്ഞയും ഓറഞ്ചും നിറമുള്ള ഈ...

ജീവലോകത്തിന്റെ അടിത്തറയായ ഡിഎന്‍എ പോലെയുള്ള തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

ടല്‍ഹന്‍സി: ഡിഎന്‍എ പോലെയുള്ള ഒരു തന്മാത്രയെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് കുറച്ചു ശാസ്ത്രജ്ഞര്‍. ജീവലോകത്തിന്റെ അടിത്തറ എന്നു പറയാവുന്ന തന്മാത്രയാണ് ഡിഎന്‍എ. ഗവേഷണം നാസയുടെ പിന്തുണയോടു കൂടിയായിരുന്നു. നാസയുടെ...

Page 3 of 12 1 2 3 4 12