SCIENCE

ഭൂമിയെത്തന്നെ ‘വിഴുങ്ങാന്‍’ ശേഷിയുള്ള ഒരു കൊടുങ്കാറ്റ്. ; വ്യാഴത്തിലെ ‘ചുവന്ന രാക്ഷസന്‍

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തില്‍ 350 വര്‍ഷത്തോളമായി ഒരു ചുഴലിക്കാറ്റ് കറങ്ങിക്കൊണ്ടേയിരുക്കുകയാണ്. അതും ഭൂമിയെത്തന്നെ 'വിഴുങ്ങാന്‍' തക്ക വലുപ്പമുള്ള ഒരു കൊടുങ്കാറ്റ്. ചുവന്ന രാക്ഷസന്‍ എന്നറിയപ്പെടുന്ന...

അപൂര്‍വ്വമായ ശിംശപാവൃക്ഷം കോഴിക്കോട് പൂവിട്ടു

കോഴിക്കോട്: വളരെ അപൂര്‍വ്വമായ ശിംശപാവൃക്ഷം കോഴിക്കോട് എരഞ്ഞിപ്പാലത്ത് പൂവിട്ടു. എരഞ്ഞിപ്പാലം തായാട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മണ്ടിലേടത്ത് പറമ്പില്‍ ടി പ്രശാന്ത്കുമാറിന്റെ വീട്ടിലാണ് ശിംശപാവൃക്ഷത്തിന്റെ തൈ പൂവിട്ടു നില്‍ക്കുന്നത്....

ദക്ഷിണാഫ്രിക്കയില്‍ ഇളം പിങ്ക് നിറമുള്ള ആനക്കുട്ടി; ലോകത്തിനു മുഴുവന്‍ കൗതുകമായി ദൃശ്യങ്ങള്‍

നമുക്കെല്ലാം പരിചയമുള്ള ആന കറുത്ത നിറമുള്ളതാണ്. എന്നാല്‍ നിറം കൊണ്ട് ലോകശ്രദ്ധ നേടുകയാണ് ദക്ഷിണാഫ്രിക്കയിലെ ഒരാനക്കുട്ടി. ഈ ആനക്കുട്ടിയുടെ നിറം ഇളം പിങ്കാണ്. സ്വകാര്യ പാര്‍ക്കായ മാലാമാലാ...

അര്‍ബുദ ബാധ കണ്ടെത്താനും രോഗബാധയുള്ള കോശത്തെ നശിപ്പിക്കാനും റോബോട്ടിക് സംവിധാനം

ഒട്ടാവ: കാനഡയില്‍ നിന്നുള്ള ഒരുസംഘം ഗവേഷകര്‍ മനുഷ്യശരീരത്തിലെ അര്‍ബുദ ബാധ കണ്ടെത്താനും രോഗം ബാധിച്ച കോശങ്ങളെ കൊല്ലാനും പുതിയ റോബോട്ടിക് ഉപകരണം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനം മനുഷ്യന്റെ...

വലയൊരു തെറ്റാലിയാക്കി മിന്നല്‍ വേഗത്തില്‍ ഇരയ്ക്കടുത്തേക്ക് കുതിക്കുന്ന എട്ടുകാലി

സെക്കന്റില്‍ നാല് മീറ്റര്‍ വേഗമുള്ള ചിലന്തി. തന്റെ വലയൊരു തെറ്റാലിയാക്കി സ്വയം ഇരയ്ക്കടുത്തേക്ക് പറക്കുകയാണ് ഇതിന്റെ രീതി. സ്ലിങ്ങ് ഷോട്ട് ചിലന്തി അഥവാ കവണ ചിലന്തി എന്നാണ്...

പാമ്പിന്റെ തല, കൂര്‍ത്ത പല്ലുകള്‍, കണ്ണില്ല; മീന്‍ പിടിത്തത്തിനിടെ ചൂണ്ടയില്‍ കുരുങ്ങിയ വിചിത്ര ജീവി

മീന്‍ പിടിത്തത്തിനിടെ ചൂണ്ടയില്‍ ഒരു വിചിത്ര ജീവി കുരുങ്ങിയതിന്റെ അമ്പരപ്പിലാണ് ഓസ്‌ട്രേലിയക്കാരി ആന്‍ഡ്രൂ റോസ്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെയാണ് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവി...

Page 2 of 12 1 2 3 12