പാലക്കാട്: ഇന്ത്യയുടെ മധ്യദൂര ഓട്ടോക്കാരിയും മലയാളിയുമായ പിയു ചിത്ര വിവാഹ ജീവിതത്തിലേയ്ക്ക്. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് താരത്തിന്റെ വരൻ. ഇരുവരുടെയും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.
1500 മീറ്ററിൽ ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ താരമാണ് ചിത്ര. നിരവധി പേർ ചിത്രയ്ക്ക് ആശംസകൾ നേർന്നു.