ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 21ാം വാർഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ 45കാരനായ ഷിബു 38 കാരിയായ ഭാര്യ, റാണിയെന്ന ജാസ്മിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; രോഷം പൂണ്ട ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി!
രാത്രി 7.30 ഓടെയാണ് ഇരുവരെയും വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണത്തിന് കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്.