കോട്ടയം: നാടിനെ നടുക്കി കോട്ടയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് ആണ് വൻ കവർച്ച നടത്തിയത്.
50 പവന് സ്വര്‍ണമാണ് നഷ്ട്ടപെട്ടതെന്ന് കണ്ടെത്തി. മോഷണംപോയ സ്വര്‍ണത്തിന്റെ ഒരുഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.
also read-വാക്കുതര്‍ക്കം, 24കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പൊലീസില്‍ കീഴടങ്ങി യുവാവ് , നടുക്കം
വീട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി പുറത്ത് പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തിയിട്ടുണ്ട്. ആംവേ പുരോഗമിക്കുന്നു.