പാലക്കാട്: സഹോദരിയെ രക്ഷിക്കാൻ ശഅരമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി പതിനാറുകാരി മരിച്ചു. വണ്ടിത്താവളത്തിലാണ് സംഭവം. കൃഷിയടത്തിലെ കുളത്തിൽ മുങ്ങി മരിച്ചു. കരിപ്പാട് അമ്ബലപ്പടി സ്വദേശിനി ശിഖാദാസ് ആണ് മരിച്ചത്.
ALSO READ- ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങി; പ്രവാസി യുവാവിനെ കുറിച്ച് വിവരമില്ല; പോലീസ് അന്വേഷണം
കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖ മുങ്ങിപ്പോവുകയായിരുന്നു. സഹോദരിയെ നാട്ടുകാർ ഓടിയെത്തി രക്ഷിച്ചു. എന്നാൽ ശിഖ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.