തൊടുപുഴ: ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങല്ലൂർ സ്വദേശി ഷാഹുലിൻറെ മകൻ ആഷിഖാണ് മരിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ്
ബുധനാഴ്ച്ച രാത്രിയിലായിരുന്നു നാടിനെ സങ്കടത്തിലാക്കിയ അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിലേക്ക് വഴി വെച്ചതെന്നാണ് പ്രാഥമിക നിഗമനം.