Tag: thodupuzha

gold| bignewskerala

ഉരുള്‍പൊട്ടലില്‍ മരിച്ച 5 അംഗ കുടുംബത്തിന്റെ 15 പവന്‍ സ്വര്‍ണ്ണം നഷ്ടമായി, പരാതിയുമായി ബന്ധുക്കള്‍

തൊടുപുഴ: തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 5 അംഗ കുടുംബത്തിന്റെ സ്വര്‍ണ്ണം നഷ്ടമായതായി ബന്ധുക്കള്‍. 15 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് ...

death | bignewskerala

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍, വീട് തകര്‍ന്ന് അഞ്ചംഗ കുടുംബം മണ്ണിനടിയില്‍, ഒരാളുടെ മൃതദേഹം കണ്ടെത്തി

തൊടുപുഴ : തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കുടയത്തൂരില്‍ ചിറ്റടിച്ചാലില്‍ തങ്കമ്മയാണ് മരിച്ചത്. തങ്കമ്മയുടെ മകന്‍ സോമന്റെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് കുടുംബം മണ്ണിടനടിയില്‍പ്പെടുകയായിരുന്നു. സോമന്‍, ഭാര്യ ...

arrest | bignewskerala

ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു, പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

തൊടുപുഴ: പ്രസവ വിവരം മറിച്ചുവെച്ച് നവജാതശിശുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ സുജിതയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിതയെ ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് കരിമണ്ണൂര്‍ ...

death | bignewskerala

കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന് മുന്നോട്ടെടുത്തു, സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് ക്‌ളീനര്‍ക്ക് ദാരുണാന്ത്യം, അപകടം മക്കളുടെ മുന്നില്‍ വെച്ച്

തൊടുപുഴ: മക്കളുടെ മുന്നില്‍വെച്ച് സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് ക്‌ളീനര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴയിലാണ് സംഭവം. മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ ആണ് ദാരുണമായി മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന് ...

sandhyamol | bignewskerala

‘പെങ്ങളെടുത്തുവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം’; 73ലക്ഷം അടിച്ച സന്തോഷവാര്‍ത്ത അറിയിച്ച് സാജന്‍, വിശ്വസിക്കാനാവാതെ സന്ധ്യമോള്‍

തൊടുപുഴ: ജോലിത്തിരക്കിനിടെയായിരുന്നു നഴ്‌സ് സന്ധ്യമോള്‍ക്ക് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസിന്റെ ഫോണ്‍കോള്‍ വന്നത്. 'പെങ്ങളേ... ഒരു സെറ്റ് ലോട്ടറി ടിക്കറ്റ് മാറ്റി വയ്ക്കട്ടേ... ...

Bike accident | Bignews Kerala

തൊടുപുഴയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണ മരണം

തൊടുപുഴ: ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങല്ലൂർ സ്വദേശി ഷാഹുലിൻറെ മകൻ ആഷിഖാണ് മരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് ...

ksrtc| bignewskerala

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു, വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടു, പരാതി

തൊടുപുഴ: വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി. തൊടുപുഴയിലാണ് സംഭവം. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാരെ ബസ്സില്‍ നിന്നും ഇറക്കിവിട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഏലപ്പാറയില്‍നിന്ന് ...

‘ഉദ്ദേശിച്ച പോലെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല’; മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഹമീദിന്റെ വാക്കുകൾ; പോലീസിനും ഞെട്ടൽ

‘ഉദ്ദേശിച്ച പോലെ കൊലപ്പെടുത്താൻ കഴിഞ്ഞില്ല’; മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഹമീദിന്റെ വാക്കുകൾ; പോലീസിനും ഞെട്ടൽ

തൊടുപുഴ: ചീനിക്കുഴിയിൽ മകനുൾപ്പടെ നാലംഗ കുടുംബത്തെ അർധരാത്രിയിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. തിങ്കളാഴ്ചയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ചീനിക്കുഴിയിലെ ...

MURDER| BIGNEWSKERALA

പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, അണയ്ക്കാതിരിക്കാന്‍ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തു; ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തി 79കാരന്‍

തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ എഴുപത്തിയൊമ്പതുകാരന്‍ തീ കൊളുത്തിക്കൊന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള ചീനിക്കുഴിയിലാണ് നടുക്കുന്ന സംഭവം. ചീനിക്കുഴി സ്വദേശിയായ ഹമീദാണ് വീട്ടുകാരെ കൊലപ്പെടുത്തിയത്. ...

Doctor arrest | Bignewskerala

സോഷ്യൽമീഡിയ വഴി പരിചയം, പ്രണയം… പീഡനം; വിവാഹം കഴിക്കണമെങ്കിൽ 5 കോടി രൂപ നൽകണമെന്ന് ഡോക്ടർ, അറസ്റ്റ്

തൊടുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കൊട്ടാരക്കര നിലമേൽ ...

Page 1 of 3 1 2 3

Don't Miss It

Recommended