തിരുവനന്തപുരം: തിരുവോണ ദിവസമായ ആഗസ്റ്റ് 25ന് ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്പന ശാലകള്‍ക്ക് അവധിയായിരിക്കുമെന്ന് കോര്പറേഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഈ തീരുമാനം.

© 2020 Bignews Kerala - Developed by Bigsoft.