Tag: Onam

bar| bignewskerala

തിരുവോണത്തിന് ബാറില്‍ കൂട്ടത്തല്ല്; ആര്‍ക്കും പരാതിയില്ല, പോലീസ് സ്വമേധയാ കേസെടുക്കില്ല! തല്ല് നടത്തിയവര്‍ക്ക് ആശ്വാസം

കൊച്ചി: തിരുവോണ ദിവസം എറണാകുളം കോതമംഗലം ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ പങ്കെടുത്തവര്‍ക്ക് ആശ്വാസം. പോലീസ് സംഭവത്തില്‍ കേസ് എടുക്കില്ല. അന്ന് ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ ...

karthi | bignewskerala

‘ഓണാശംസകള്‍ മക്കളെ’, കേരളക്കരയ്ക്ക് ആശംസകളുമായി കാര്‍ത്തി

കേരളക്കര ഇന്ന് ഓണം ആഘോഷമാക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ആഘോഷങ്ങളില്ലാതെ രണ്ടുവര്‍ഷത്തെ ഓണം മലയാളികള്‍ക്ക് വീടുകളില്‍ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഓണം വലിയ ആഘോഷമാക്കുകയാണ് മലയാളികള്‍. ഓണം ...

ജീവനക്കാർക്ക് ബോണസ് 4000 രൂപ; മറ്റുള്ളവർക്ക് ഉത്സവബത്തയായി 2750 രൂപ

ജീവനക്കാർക്ക് ബോണസ് 4000 രൂപ; മറ്റുള്ളവർക്ക് ഉത്സവബത്തയായി 2750 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. ഇക്കാര്യം ധനമന്ത്രി ...

onam| bignewskerala

ഓണം ഹിന്ദു ആഘോഷം, പേരുമാറ്റി വാമനജയന്തിയാക്കും മദ്യവും മാംസവും ഒഴിവാക്കും, മഹാബലിക്ക് പകരം വാമനാവതാരവുമായി ബന്ധപ്പെടുത്തും; പുതിയ ‘ഹിന്ദുത്വ’ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി

കൊല്ലം: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. ആകെ കൈയ്യിലുണ്ടായിരുന്ന ഒരു നിയമസഭ സീറ്റും നഷ്ടപ്പെട്ടതോടെയാണ് സംസ്ഥാനത്ത് പുതിയ 'ഹിന്ദുത്വ' പരീക്ഷണത്തിന് ബിജെപി ഒരുങ്ങുന്നത്. ആദ്യം ...

jagathy | bignewskerala

അണ്ണാന്‍കുഞ്ഞുങ്ങളെ താലോലിച്ചും സൗഹൃദം പങ്കുവച്ചും ജഗതി ശ്രീകുമാര്‍, സന്തോഷവും ഉന്മേഷവും നല്‍കുന്നതായി മകള്‍

മലയിന്‍കീഴ്: മലയാളികളുടെ എക്കാലത്തെയും പ്രിയനടന്മാരിലൊരാളാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ വീട്ടില്‍ ഓണക്കാലം ആഘോഷിക്കുന്ന ജഗതിയുടെ ...

covid kerala | bignewskerala

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40000 വരെ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. പെരുന്നാള്‍ തിരക്കിന്റെ ആഘാതം കുറയും മുമ്പെത്തിയ ഓണാഘോഷത്തില്‍ കോവിഡ് നിരക്ക് കൂടുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം സെപ്തംബറോടെ നാല്‍പ്പതിനായിരം ...

onakkodi

രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു; സ്‌കൂളിലെ 75 കുട്ടികള്‍ക്ക് ഓണക്കോടി സമ്മാനം നല്‍കി അധ്യാപിക

കട്ടപ്പന: രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സ്‌ക്കൂളിലെ 75 കുട്ടികള്‍ക്ക് ഓണക്കോടി സമ്മാനം നല്‍കി അധ്യാപിക. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ...

ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത

ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത

തിരുവനന്തപുരം: ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്തയായി നൽകും. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ...

തിരുവോണ ദിനത്തില്‍ ബിവറേജസ് വില്‍പനശാലകള്‍ക്ക് അവധി

തിരുവോണ ദിനത്തില്‍ ബിവറേജസ് വില്‍പനശാലകള്‍ക്ക് അവധി

തിരുവനന്തപുരം: തിരുവോണ ദിവസമായ ആഗസ്റ്റ് 25ന് ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പന ശാലകള്‍ക്ക് അവധിയായിരിക്കുമെന്ന് കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ...

നീലപ്പരവതാനി വിരിച്ച് ചെങ്കല്‍പ്പാറകള്‍; കൗതുകമുണര്‍ത്തി കാക്കപ്പൂവസന്തം

നീലപ്പരവതാനി വിരിച്ച് ചെങ്കല്‍പ്പാറകള്‍; കൗതുകമുണര്‍ത്തി കാക്കപ്പൂവസന്തം

നടുവില്‍: ഓണം വിളിപ്പാടകലെയെത്തുമ്പോഴേക്കും പൂക്കാലവും വന്നെത്തി. നാട്ടിന്‍പുറങ്ങളിലും പാറപ്പരപ്പുകളിലും വയലുകളുമെല്ലാം ഇനി പൂക്കള്‍ക്ക് സ്വന്തം. നാടുകാണി, മാവിലംപാറ, കൊളത്തൂര്‍, ഞണ്ടമ്പലം, കാരക്കുണ്ട്, ഏഴുംവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാറകളില്‍ ...

Page 1 of 2 1 2

Don't Miss It

Recommended