അബുദാബി: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം പുതിയ പുഴക്കര സ്വദേശി കെ.പി സുബൈര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു.
അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നരിക്കോടന്‍ മൂസയുടെ മകനാണ്. ഭാര്യ – മുഹ്സിന, മക്കള്‍ – അമാന, ആയിഷ, ആസിം. ഖബറടക്കം അബുദാബി ബനിയാസില്‍