പാലക്കാട്: പാലക്കാട്ട് തൃത്താല പട്ടിത്തറിയില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ നില ഗുരുതരമാണ്. കുംബിടി കൂടല്ലൂര്‍ റോഡിലാണ് അപകടമുണ്ടായത്.

© 2020 Bignews Kerala - Developed by Bigsoft.