കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ശെല്‍വപുരത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം. രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു.
അതേസമയം, വഴിയിരികില്‍ നിന്നയാളെ ബൈക്കിലെത്തിയവര്‍ തള്ളിയതാണ് ബസിനടിയില്‍ വീഴാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.