പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറ്റിച്ചിപറ്റ രാമദാസ് (58) ആണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്.
ഇയാള്‍ക്ക് ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും ഉള്‍പ്പെടെ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.