Tag: wayanad

accident | bignewskerala

നിയന്ത്രണം വിട്ട് കുതിച്ചു, കടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം

കല്‍പ്പറ്റ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരിയിലാണ് നടുക്കുന്ന സംഭവം. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ...

jithin| bignewskerala

അയല്‍വാസിയുടെ വീട്ടില്‍ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, 31കാരന് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു. വയനാട്ടിലാണ് ദാരുണ സംഭവം. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ ആണ് മരിച്ചത്. ...

marriage| bignewskerala

വിവാഹനിശ്ചയത്തിന് പിന്നാലെ വാഹാനാപകടം, അരയക്കുതാഴെ തളര്‍ന്ന് ശിവദാസന്‍, എട്ട് വര്‍ഷം ചേര്‍ന്നുനിന്ന് പരിചരിച്ച് സബിത, ഒടുവില്‍ പ്രണയ സാഫല്യം

കല്പറ്റ: നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സബിത ശിവദാസ് പ്രണയം പൂവണിഞ്ഞു. പ്രതിശ്രുത വരനു നല്‍കിയ വാക്ക് പാലിച്ചും 8 വര്‍ഷത്തെ പരിചരണത്തിലൂടെ പ്രതിസന്ധിയിലും കൂടെയുണ്ടെന്നു തെളിയിപാലിച്ചുമാണ് സബിത ...

letter| bignewskerala

വര്‍ഷങ്ങള്‍ക്ക് മുമ്പ് 700 രൂപയുടെ സാധനം അടിച്ചുമാറ്റിയതില്‍ പശ്ചാത്താപം, 2000രൂപ അയച്ചുനല്‍കി മാപ്പ് പറഞ്ഞ് കള്ളന്‍

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിച്ചുമാറ്റിയ 700 രൂപയുടെ സാധനത്തിന് പകരം 2000രൂപ അയച്ചുനല്‍കി മാപ്പ് പറഞ്ഞ് കള്ളന്‍. പുല്‍പ്പള്ളി പെരിക്കല്ലൂര് സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് മേല്‍വിലാസമില്ലാത്ത കത്തും പണവുമടങ്ങിയ ...

arrest | bignewskerala

ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി, 38കാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ മുപ്പത്തിയെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം ഫിറോസിനെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. ...

rain| bignewskerala

ന്യൂനമര്‍ദ്ദം; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ...

accident | bignewskerala

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം, മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

വയനാട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മുട്ടിലില്‍ ആണ് നടുക്കുന്ന സംഭവം. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യഥു, ...

lottery winner | bignewskerala

അച്ഛന് മരുന്ന് വാങ്ങി വരുന്ന വഴി മിച്ചം വന്ന കാശിന് ലോട്ടറി ടിക്കറ്റെടുത്തു, സുനീഷിനെയും കുടുംബത്തെയും തേടിയെത്തിയത് 70 ലക്ഷത്തിന്റെ ഭാഗ്യം

കല്‍പ്പറ്റ: അച്ഛന് മരുന്ന് വാങ്ങി വരുന്ന വഴി മിച്ചം വന്ന കാശിന് എടുത്ത ലോട്ടറിടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചതിന്റെ അമ്പരപ്പിലാണ് സുനീഷ്. കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം ...

students| bignewskerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 16 കുട്ടികള്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വയനാട്ടിലാണ് സംഭവം. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ...

death | bignewskerala

എലിപ്പനി; നാല്‍പ്പതുവയസ്സുകാരന്‍ മരിച്ചു

കല്‍പ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വയനാട്ടിലാണ് സംഭവം. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ ആണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരിച്ചു. പനിയും ...

Page 1 of 16 1 2 16

Don't Miss It

Recommended