പട്ന: പിതാവില്‍ നിന്ന് ലൈംഗിക പീഡനം സഹിക്കാന്‍ കഴിയാതെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയെ സഹപാഠികളാണ് സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി സഹപാഠികളെ വിളിച്ചു വരുത്തിയത്. പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് വീട്ടില്‍ കൊലപ്പെടുത്തിയത്.
ദീപക്കിന്റെ രണ്ടാം ഭാര്യ സ്വദേശത്തു പോയ തിങ്കളാഴ്ച മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.