ബാംഗ്ലൂര്‍: ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരം. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന് പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്.
രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ഭൂമിയുടെ ഭ്രമണപഥം വിട്ട്
ചന്ദ്രയാന്‍ രണ്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
#ISRO
Third earth bound orbit raising maneuver for #Chandrayaan2 spacecraft has been performed today (July 29, 2019) at 1512 hrs (IST) as planned.
For details please check https://t.co/kkJTmtXxW8Here's the view of Control Centre at ISTRAC, Bengaluru pic.twitter.com/GEZdErLSKF
— ISRO (@isro) July 29, 2019