മുംബൈ: ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കിലേയ്ക്ക് ഇറങ്ങി കിടന്ന മധ്യവയസ്കനെ യാത്രക്കാരും സിആര്‍പിഎഫ് സൈനികരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ കുര്‍ള സ്വദേശിയായ ദാമോദര്‍ജി ദമാജി കോട്ടേക്കറാണ് ആളുകള്‍ നോക്കി നില്‍ക്കെ ആത്മഹത്യക്ക്ന ശ്രമിച്ചത്.
ട്രാക്കില്‍ കിടന്ന ഇയാളെ യാത്രക്കാര്‍ രക്ഷിക്കുന്നത് വിഡിയോയില്‍ ദൃശ്യമാണ്. കുടുംബപ്രശ്നം മൂലമാണ് ഇങ്ങനെ ചെയ്തതെന്നും തനിക്ക് ഇനി ജീവിക്കണ്ട എന്നുമാണ് ഇയാള്‍ പൊലീസുകാരോട് പറഞ്ഞത്. കൗണ്‍സിലിം?ഗിന് ശേഷം ഇയാളെ കുടുംബാംഗത്തെ വിളിച്ചു വരുത്തി ഒപ്പം അയച്ചു.
#WATCH: A man was saved by Railway Protection Force (RPF) personnel & other passengers after he attempted to commit suicide at #Mumbai's Kurla railway station. (30.07.2018) (Source: CCTV) pic.twitter.com/6Yz5WB2Tsw
— ANI (@ANI) July 30, 2018