തിരുവനന്തപുരം: ഡീസലിന് ഇന്ന് ഏഴ് പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 72.54 രൂപയായി. അതേസമയം മൂന്നാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 79.39 രൂപയാണ്.

© 2020 Bignews Kerala - Developed by Bigsoft.