ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര് മരിച്ചു. മിനി ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിതമായി ആളെക്കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ എയര്‍ലിഫ്റ്റിങ് നടത്തി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.