കലിഫോര്‍ണിയ: ദക്ഷിണ കലിഫോര്‍ണിയയില്‍ തൗസന്‍ഡ് ഓക്കിലെ ബാറില്‍ നടന്ന വെടിവെയ്പ്പില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രിയാണ് സംഭവം.
പരിക്കേറ്റവരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.
BREAKING: Massive police response to shooting after gunman opens fire at a bar in Southern California.
At least "half-a-dozen" people and a sheriff's deputy were wounded, according to an officer with the Ventura County Sheriff's office. https://t.co/mYRyi5mYeZ pic.twitter.com/bBZMRIamAX
— ABC News (@ABC) November 8, 2018