കൈറോ: കുരങ്ങന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച 25കാരി അറസ്റ്റില്‍. ദൃശ്യങ്ങള്‍ പങ്കുവെച്ചപ്പാടെ വൈറലായി. ഇതോടെയാണ് യുവതിയ്ക്ക് കുരുക്ക് മുറുകിയത്. നസ്സാം അഹമ്മാദ് എന്ന യുവതിയാണ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായത്.
യുവതി കുരങ്ങന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കാണാനിടയായി. അതോടെയാണ് സ്ഥലത്തെ പ്രാദേശിക അധികാരികള്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ്ചെയ്തത്.
مصر ..حبس عشرينية تحرشت بقرد وهذا ما فعلته https://t.co/zJw7Hp2kEi#السوسنة #اخبار #مصر #الخميس pic.twitter.com/3Mgo4LpRSK
— Assawsana News (@assawsanaNews) November 1, 2018