ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരങ്ങളാണ് ആന്റണി വര്‍ഗീസും സാനിയ ഇയ്യപ്പനും.
അങ്കമാലി ഡയറീസിലെ പെപ്പെയായാണ് ഇപ്പോഴും ആന്റണി വിളിക്കപ്പെടുന്നതെങ്കില്‍ ക്യൂനിലെ ചിന്നു എന്ന വിളി സാനിയയെയും വിട്ടു പോയിട്ടില്ല.
വനിതയ്ക്കായി നടത്തിയ ചിന്നുവിന്റെയും പെപ്പയുടെയും ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.