ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സെയിലിംഗില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍. വനിതകളുടെ 49ഇആര്‍ എഫ്എക്സില്‍ വര്‍ഷ ഗൗതം-ശേത്വ ഷെര്വേഗര് സഖ്യം വെള്ളി നേടി. ഓപ്പണ്‍ ലേസര്‍ 4.7-ല്‍ ഹര്‍ഷിത തോമര്‍ വെങ്കലവും സ്വന്തമാക്കി.

© 2020 Bignews Kerala - Developed by Bigsoft.