പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒറ്റമൂലിയാണ് കറ്റാര്‍വാഴ. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തില്‍ കറ്റാര്‍ വാഴ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴ സൗന്ദര്യത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.
ചര്‍മസംരക്ഷണത്തിനും നിറം വര്‍ധിപ്പിക്കുന്നതിനും അല്പം കറ്റാര്‍ വാഴ നാരങ്ങ നീരും തേനും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് ഉണങ്ങിക്കഴിയുമ്പോള്‍ അല്പം കൂടി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം തണുപ്പുള്ള വെള്ളത്തില്‍ മുഖം കഴുകണം. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും അകാല വാര്‍ധക്യം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരവും നല്കുന്നു.
മുഖക്കുരു മാറ്റാം
മുഖക്കുരു പലരുടേയും പേടി സ്വപ്നമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. മുഖക്കുരു പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തെളിച്ചം നല്കുന്ന അവസ്ഥ കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു. മുഖക്കുരുവിന്റെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
അകാല വാര്‍ധക്യം അകറ്റാം
അകാല വാര്‍ധക്യം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍വാഴ. വാര്‍ധക്യം നിങ്ങളെ പിടികൂടി എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍വാഴ. ഇത് കഴുത്തിലും മുഖത്തും തടവുന്നത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലും ഇത് ചര്‍മ്മത്തിന് ഉത്തമമാണ്.
ചര്‍മ്മത്തിന് നിറം വര്‍ധിപ്പിക്കാം
ചര്‍മ്മത്തിന് നിറം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ നിറം കുറഞ്ഞ അവസ്ഥക്ക് പരിഹാരം കാണുന്നതിന് എന്നും മുഖത്ത് കറ്റാര്‍ വാഴ തേക്കുന്നത് നല്ലതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ചര്‍മ്മത്തിനെ തിളക്കം കൊണ്ടു വരുന്നതിനും ഇത് സഹായിക്കുന്നു.
മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് കറ്റാര്‍വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ വരള്‍ച്ചക്ക് പരിഹാരം കണ്ട് അതിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു. ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളില്‍ നിന്നും ഇത് നിങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. കറ്റാര്‍ വാഴ നേരിട്ട് തന്നെ ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്.
മുറിവുണക്കാം
ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവോ മറ്റോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍വാഴ. മാത്രമല്ല മുറിവിന്റെ പാടുകളെ പാടേ ഇല്ലാതാക്കുന്നതിനും കറ്റാര്‍ വാഴ മികച്ചതാണ്. ഇത് നല്ലൊരു ആയുര്‍വ്വേദ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുറിവിന്റെ പാടു പോലും ഇല്ലാതെ ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിനും കറ്റാര്‍ വാഴ മികച്ചതാണ്. ചര്‍മ്മത്തിലെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍വാഴയില്‍ കവിഞ്ഞ ഒരു മാര്‍ഗ്ഗം ഇല്ലെന്നു തന്നെ പറയാം.