കാക്കനാട്: ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകള്‍ വനിതാ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കും. ഇവിടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളായിരിക്കും. സുരക്ഷക്കായി വനിതാ പോലീസുകാരെയും നിയമിക്കും. നിയോജക മണ്ഡലങ്ങളും ജില്ലലയിലെ വനിതാ പോളിംഗ് സ്റ്റേഷനുകളും.
പെരുമ്പാവൂര്‍ – ആശ്രമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വെസ്റ്റ് വിംഗ്.പോളിംഗ് സ്റ്റേഷന് – 81, അങ്കമാലി- ഭാരത് മാതാ കോളേജ് ,ചൂണ്ടി പോളിംഗ് സ്റ്റേഷന് – 145, ആലുവ – ശ്രീ ശങ്കരാ കോളേജ് കാലടി നോര്‍ത്ത് ഭാഗം പോളിംഗ് സ്റ്റേഷന് _ 128, കളമശ്ശേരി- ഗവ.ഹൈ സ്കൂള്‍ ,കിഴക്കുവശം, വെസ്റ്റ് കടുങ്ങല്ലൂര്‍. പോളിംഗ് സ്റ്റേഷന് – 73, പറവൂര്‍ – ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പറവൂര്‍, കിഴക്കു ഭാഗം പോളിംഗ് സ്റ്റേഷന് – 102, വൈപ്പിന്‍ – അവര്‍ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ പോളിംഗ് സ്റ്റേഷന് – 1, കൊച്ചി- ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈ സ്കൂള്‍ പോളിംഗ് സ്റ്റേഷന് – 81, തൃപ്പൂണിത്തറ – കെ.പി .എം.എച്ച്.എസ്.ജി പൂത്തോട്ട പോളിംഗ് സ്റ്റേഷന് -115
എറണാകുളം- എസ്.ആര്.വി.എല്‍.പി.എസ് എറണാകുളം പോളിംഗ് സ്റ്റേഷന് – 90, തൃക്കാക്കര – ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ് തൃക്കാക്കര പോളിംഗ് സ്റ്റേഷന് – 117, കുന്നത്തുനാട് – സെന്റ്.മേരീസ് ഹൈ സ്കൂള്‍ മോറക്കാല, പോളിംഗ് സ്റ്റേഷന് – 96, പിറവം – നിര്‍മല ജൂനിയര്‍ സ്കൂള്‍ മുവാറ്റുപുഴ – പോളിംഗ് സ്റ്റേഷന് 50, മുവാറ്റുപുഴ – സെന്റ് .ജോസഫ്സ് എച്ച്.എസ്.എസ്. പിറവം പോളിംഗ് സ്റ്റേഷന് – 118, കോതമംഗലം – ഗവ.യു.പി.സ്കൂള്‍ കോതമംഗലം പോളിംഗ് സ്റ്റേഷന് 70.എന്നിവയാണ് വനിതകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോളിംങ് സ്റ്റേഷനുകള്‍.