തിരുവനന്തപുരം: കേരളത്തിലെ മഹാ പ്രളയക്കെടുതിക്കിടെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വിദേശത്തു പോയെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ .
പരിപാടി മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതു മാറ്റാന്‍ സാധിക്കില്ല. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വിദേശത്ത് പോയതെന്നും മന്ത്രി പറഞ്ഞു.