പ്രളയം മൂലം സംസ്ഥാനത്ത് മില്‍മ വഴി ശേഖരിക്കുന്ന പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവ്. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല് ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി മില്‍മ ചെയര്മാന് പറഞ്ഞു.
പ്രളയം മൂലം സംസ്ഥാനത്ത് മില്‍മ വഴി ശേഖരിക്കുന്ന പാലില്‍ പ്രതിദിനം രണ്ടര ലക്ഷം ലിറ്ററിന്റെ കുറവ്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാല് ഇറക്കുമതി ചെയ്യേണ്ടി വരുന്നതായി മില്‍മ ചെയര്മാന് പറഞ്ഞു.