ഇടുക്കി: മലയാള സിനിമയിലെ പ്രശസ്ത നടന് ജാഫര്‍ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കിയവെയാണ് അന്ത്യം.
ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ, ഒടുമ്പന്നൂര് ജുമാ മസ്ജിദ് കബര്‍ സ്ഥാനത്താണ് കബറടക്കം.
also read: തീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രത
ഭര്‍ത്താവ്: പരേതനായ മൊയ്ദീന് കുട്ടി, മക്കള്‍: സുബൈദ, ഷക്കീല, നാസര്‍, ജാഫര്‍, പരേതയായ ഷൈല.