തിരുവനന്തപുരം: പോത്തൻകോട് കാൽ വഴുതി കുളത്തിൽ വീണ് പത്തുവയസ്സുകാരൻ മരിച്ചു. കൊയ്ത്തൂർകോണം കബറഡി നഗർ ഫാത്തിമ മൻസിലിൽ മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം; മഴ കനക്കും, കോട്ടയം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
ബന്ധുവായ 5 വയസുള്ള സിഫ്രാനുമായി കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.