കൊച്ചി: പ്രളയത്തില്‍ വീടു തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന് ജീവനൊടുക്കി. എറണാകുളം കോതാട് സ്വദേശി ദീപുവാണ് ചെളി മൂടിയ നിലയിലുള്ള സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയത്. പ്രളയക്കെടുതിയില്‍ മനംനൊന്തുള്ള മൂന്നാമത്തെ ആത്മഹത്യയാണ് ഇത്.

© 2020 Bignews Kerala - Developed by Bigsoft.