കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനം വള്ളം മറിഞ്ഞ് ഒരു മരണം. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇളങ്കുന്നപ്പുഴ സ്വദേശിയ വേലായുധനാണ് മരണപ്പെട്ടത്.
തിരമാലകളില്‍ പെട്ടാണ് വള്ളം മറിഞ്ഞത്. പുതുവൈപ്പിന് എല്‍എന്‍ജി ടെര്‍മിനലിനു സമീപമാണ് അപകടം നടന്നത്.

© 2020 Bignews Kerala - Developed by Bigsoft.