തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ ഇരുപത്തിനാല് മുതല്‍ അവധി. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ പത്തുദിവസമാണ് സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്നിരുന്ന സ്കൂളുകള്‍ നവംബര്‍ ഒന്നുമുതലാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത്.
also read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴ, മുന്നറിയിപ്പ്
നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.