തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും പൊതു അവധികളുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 2022 ലെ അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.
പൊതു അവധി ദിവസങ്ങള്‍ ഇങ്ങനെ
ജനുവരി 26 റിപ്പബ്ലിക് ദിനം
മാര്‍ച്ച് 1 ശിവരാത്രി
ഏപ്രില്‍ 14 പെസഹ വ്യാഴം, അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15 ദുഃഖവെള്ളി, വിഷു.
മേയ് 2 ഈദ് ഉല് ഫിത്ര്
ജൂലൈ 28 കര്‍ക്കടക വാവ്
ഓഗസ്റ്റ് 8 മുഹറം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 18 ശ്രീകൃഷ്ണ ജയന്തി
സെപ്റ്റംബര്‍ 7 ഒന്നാം ഓണം
സെപ്റ്റംബര്‍ 8 തിരുവോണം
സെപ്റ്റംബര്‍ 9 മൂന്നാം ഓണം
സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ 4 മഹാനവമി
ഒക്ടോബര്‍ 5 വിജയദശമി
ഒക്ടോബര്‍ 24 ദീപാവലി പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങള്‍ ആയിരിക്കും.
രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ വരുന്ന അവധികള്‍;
ജനുവരി 2 മന്നം ജയന്തി
ഏപ്രില്‍ 17 ഈസ്റ്റര്‍
മേയ് 1 മേയ് ദിനം
ജൂലൈ 9 ബക്രീദ്
ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ 10 ശ്രീനാരായണ ഗുരു ജയന്തി-നാലാം ഓണം
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 8 മിലാദ് ഇ ഷെറീഫ്
ഡിസംബര്‍ 25 ക്രിസ്മസ്
നിയന്ത്രിത അവധികള്‍
മാര്‍ച്ച് 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി
ഓഗസ്റ്റ് 11 ആവണി അവിട്ടം
സെപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനം
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങള്‍
ജനുവരി 26 റിപ്പബ്ലിക് ദിനം
മാര്‍ച്ച് 1 ശിവരാത്രി
ഏപ്രില്‍ 1 വാണിജ്യ,സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം
ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15 ദുഃഖവെള്ളി-വിഷു,
മേയ് 2 ഈദ് ഉല് ഫിത്ര്
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്റ്റംബര്‍ 7 ഒന്നാം ഓണം
സെപ്റ്റംബര്‍ 8 തിരുവോണം
സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി.
ഒക്ടോബര്‍ 4 മഹാനവമി
ഒക്ടോബര്‍ 5 വിജയദശമി
ഒക്ടോബര്‍ 24 ദീപാവലി.