തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ അമ്മ അന്തരിച്ചു. രാധമ്മയാണ് മരിച്ചത്. 88 വയസായിരുന്നു സംസ്കാരം ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടത്തി.
ഹേമലത, രാംദാസ്, നിര്‍മല, ശശീന്ദ്രന്, ജയപ്രകാശ്, സുരേഷ് ബാബു എന്നിവര്‍ മക്കളും, മരുമക്കള്‍ സുധാകരന്, ഗിരിജ, അശോക് കുമാര്‍, ഗീത, ആനന്ദവല്ലി, ഷീബ.