തിരുവനന്തപുരം: പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപ്രതിയുടെ പോലീസ് മെഡല്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യുറോ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിവൈഎസ്പി ഇഎസ് ബിജുമോന്. മെഡല്‍ സ്വാതന്ത്ര്യദിനമായ നാളെ മുഖ്യമന്ത്രി സമ്മാനിക്കും
സൈബര്‍ കുറ്റാന്വേഷണ രംഗത്ത് പ്രേത്യക പ്രാവീണ്യം നേടിയിട്ടുള്ള ആളാണ് ബിജുമോന്. 2008ല്‍ ഐക്യരാഷ്ട്രസഭയുടെ പോലീസ് മെഡലും, 2017ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.