കോതമംഗലം: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 168.90 ആയി ഉയര്‍ന്ന ജലനിരപ്പ് നിലവില്‍ 168.88 ആയി കുറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് ഞായറാഴ്ച അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും ഉയര്‍ത്തിയിരുന്നു.

© 2020 Bignews Kerala - Developed by Bigsoft.