തൃശൂര്‍: നാട്ടിക സിഎഫ്എല്‍ടിസിയിലെ ശുചിമുറിയില്‍ കൊവിഡ് രോഗി തൂങ്ങി മരിച്ചു. പഴഞ്ഞി പട്ടുമുറി പുഷ്പാംഗദന് (53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് മരിച്ചനിലയില്‍ കണ്ടത്.
കഴിഞ്ഞ 6നാണ് ഇയാളെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധയേറ്റതിന് ശേഷം മാനസികമായി തളര്‍ന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്.